Thursday, 9 October 2008

thattayil

നിന്ഗ്ന്ങലെക്കുരിച്ചു എന്നോ നാന്‍ കെട്ട്.പെന്നെയം പെന്നെയും,എപ്പോഴോ മറന്നപ്പോള്‍ വേണ്ടും കേട്ടോ.ഒന്നു മയങ്ങ്ങ്ങാന്‍ കിടക്കുമ്പോള്‍ പോലും ഒരു വിക്രിതിപ്പയനെപൂലെ എക്കിളികൂടിക്കൊണ്ട് വന്നില്ലേ? പെട്ടന്നുതന്നെ ഉണര_ന്നു നാന്‍ ഒന്നു തീരുമാനിച്ചു.കാണുക തന്നെ... കണ്ടപ്പോള്‍ നല്ലതുതന്നെ.കണ്ടുകഴിഞ്ഞ്ഞ്ഞപ്പോള്‍ വേണ്ടും കാണാന്‍....അന്ഗ്ന്ങനെ ഒന്നു രണ്ട്ട്~ വട്ടം......പെന്നെടെപ്പഴൂ ചിന്തിച്ചു നിന്ഗ്ന്ങളില്‍ ഒരാളായലെന്ത.അതെ എപ്പോള്‍ നാന്‍ നിന്ഗ്ന്ങളില്‍ ഒരാളാകനന്‍....എവിടെ...എന്താ പരിചയം എല്ലെന്നാലും കുട്ടില്ലേ....! നാന്‍ വരുന്നു....